Friday, September 20, 2024

ചാവക്കാട് മുതുവട്ടൂർ പള്ളി മുൻ സെക്രട്ടറി എ.വി മുഹമ്മദ് (78) നിര്യാതനായി

ചാവക്കാട്: മുതുവട്ടൂർ പരേതനായ ഹസ്സൻ മകൻ എ.വി മുഹമ്മദ് (78) നിര്യാതനായി. ദീർഘകാലം മുതുവട്ടൂർ പള്ളി സെക്രട്ടറിയായും കാജാ ബീഡി കമ്പനി മാനേജരായും സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: ഫാത്വിമ.
മക്കൾ: നൗഷാദ്, നൗഫിയ, നൗഫൽ.
മരുമക്കൾ: സലീം (ദുബൈ), റാഹില, മുഹ്സിന.
കബറടക്കം ഇന്ന് വൈകീട്ട്
4 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ നാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments