Friday, September 20, 2024

സുന്നി ആദർശ സമ്മേളനം നാളെ അകലാട് സെന്ററിൽ നടക്കും

പുന്നയൂർ: അകലാട് കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് അകലാട് മഹല്ല് യൂണിറ്റ് സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം നാളെ (ഒക്ടോബർ 27) നടക്കും. വൈകിട്ട് 6 30ന് അകലാട് സെന്ററിൽ നടക്കുന്ന സമ്മേളനം ഉവൈസ് സഖാഫി അകലാട് ഉദ്ഘാടനം ചെയ്യും. ഷറഫുദ്ദീൻ മുസ്‌ലിയാർ അകലാട് അധ്യക്ഷത വഹിക്കും. ബഷീർ വൈശ്യം സ്വാഗതം പറയും. അബ്ദുൽ വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും. സമാപന പ്രാർത്ഥനക്ക് സയ്യിദ് ഫള്ൽ നഈമി അൽജിഫിരി വടക്കൂട്ട് നേതൃത്വം നൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments