Friday, September 20, 2024

കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണം; മൂന്നാംകല്ല് മുതല്‍ അഞ്ചങ്ങാടി വരെ വാഹന ഗതാഗതത്തിന് നാളെ മുതൽ നിരോധനം

ചാവക്കാട്: ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡില്‍ നാളെ ( ഒക്ടോബർ 27) മുതല്‍ കള്‍വര്‍ട്ടിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മൂന്നാംകല്ല് മുതല്‍ അഞ്ചങ്ങാടി വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ എന്‍എച്ച് 66ലൂടെ തിരിഞ്ഞ് പോകണമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments