Wednesday, April 2, 2025

ഗവർണർക്കെതിരെ അണ്ടത്തോട് എൽ.ഡി.എഫ് പ്രതിഷേധം

പുന്നയൂർക്കുളം: ഗവർണ്ണറുടെ അധികാര ദുരുപയോഗത്തിനെതിരെയും കേരളത്തോടുള്ള വെല്ലുവിളിക്കെതിരെയും എൽ.ഡി.എഫ് പ്രവർത്തകർ അണ്ടത്തോട് പ്രതിഷേധ പ്രകടനം നടത്തി. പുന്നയൂർക്കുളം വെസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എം.കെ ബക്കർ, എ.ഡി ധനീപ്, സി.പി ബൈജു, ആലത്തിൽ മൂസ്സ, കെ അഷറഫ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments