Friday, September 20, 2024

ഗുരുവായൂർ ചൊവ്വല്ലൂർപ്പടിയിൽ കാട്ടു പന്നിയെ വാഹനമിടിച്ചു ചത്ത നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ചൊവ്വല്ലൂർപ്പടിയിൽ കാട്ടു പന്നിയെ വാഹനമിടിച്ചു ചത്ത നിലയിൽ കണ്ടെത്തി. ഇടിച്ച വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഗുരുവായൂർ ചൊവ്വല്ലൂർപ്പടി കള്ള് ഷാപ്പിന് മുന്നിലാണ് ഇന്ന് രാവിലെ പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. തിരക്കേറിയ ജനവാസ മേഖലയിൽ കാട്ടുപന്നിയെത്തിയതും ആശങ്കക്കിടയാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments