Friday, September 20, 2024

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം; ലോഗോ ക്ഷണിച്ചു

ചാവക്കാട്: നവംബർ 7, 8, 9, 10 ദിവസങ്ങളിലായി മമ്മിയൂർ എൽ.എഫ്.ജി.എച്ച്.എസ് സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. താല്പര്യമുള്ള സ്കൂൾ വിദ്യാർത്ഥികൾ ലോഗോ തയ്യാറാക്കി ഒക്ടോബർ 20 ന് വൈകീട്ട് 5 മണിക്കു മുൻപായി ജനറൽ കൺവീനർ സിസ്റ്റർ റോസ്ന ജേക്കബ് മുൻപാകെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7994928394.

RELATED ARTICLES
- Advertisment -

Most Popular

Recent Comments