Friday, September 20, 2024

എഴുത്തിനിരുത്തൽ ചടങ്ങും പുസ്തക പൂജയും നടന്നു

ചാവക്കാട്: നവരാത്രി പൂജയോടനുബന്ധിച്ച് തിരുവത്ര സ്വയംഭൂ മഹാശിവക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങും പുസ്തക പൂജയും വിശേഷാൽ പൂജകളും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം പൂജാരി മനോജ് തിരുമേനി, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.എം തനീഷ്, സെക്രട്ടറി എം.എ ജനാർദ്ദനൻ, ഭാരവാഹികൾ, മാതൃസമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments