Friday, September 20, 2024

എടക്കഴിയൂർ ന്യൂ ചലഞ്ച് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ചാരിറ്റി ട്രസ്റ്റ് ഉദ്ഘാടനം നാളെ നടക്കും

ചാവക്കാട്: എടക്കഴിയൂർ ന്യൂ ചലഞ്ച് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ചാരിറ്റി ട്രസ്റ്റ് ഉദ്ഘാടനം ഒക്ടോബർ രണ്ടിന് നടക്കും. രാവിലെ 10 മണിക്ക് എടക്കഴിയൂർ നാലാം കല്ലിൽ നടക്കുന്ന ചടങ്ങിൽ പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം കമറുദ്ദീൻ, 16ാം വാർഡ് മെമ്പർ ബിൻസി റഫീഖ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments