Friday, September 20, 2024

നായ റോഡിന് കുറുകെ ചാടി; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു

ഗുരുവായൂർ: നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഒരാൾക്ക് പരിക്കേറ്റു. പഞ്ചാരമുക്ക് പുതുവീട്ടിൽ അബ്ദുൽ കലാ(46)മിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഗുരുവായൂർ തൈക്കാട് പഴയ ബീവറേജിന് മുൻവശത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments