Friday, September 20, 2024

ബ്ലാങ്ങാട് ബീച്ച് സിദ്ധീക്ക് പള്ളിക് തെക്ക് ഇത്തിക്കാട്ട് കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ്മ നിര്യാതയായി

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് സിദ്ധീക്ക് പള്ളിക് തെക്ക് പരേതനായ ഇത്തിക്കാട്ട് കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ്മ (പാത്തുമ്മു) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11മണിക്ക് ഇരട്ടപ്പുഴ മുഹയുദീൻ പള്ളി കബർസ്ഥാനിൽ നടക്കും
മക്കൾ: ഹൈദ്രോസ്, ജലീൽ, ഹൈദർ അലി, അബൂബക്കർ, മുസ്തഫ, കദീജ, ബാദുഷ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments