Friday, September 20, 2024

കോട്ടപ്പടി വെസ്റ്റ് ഗേറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും

ഗുരുവായൂർ: കോട്ടപ്പടി വെസ്റ്റ് ഗേറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച നടക്കും. കോട്ടപ്പടി ആർ.സി യു.പി സ്കൂളിൽ രാവിലെ 9.30 മുതൽ 12.30 വരെയാണ് ക്യാമ്പ് നടക്കുക. നേത്ര പരിശോധന, സ്ത്രീ രോഗ വന്ധ്യത ചികിത്സ, ശ്വാസകോശ രോഗ ചികിത്സ, ജനറൽ വിഭാഗം തുടങ്ങി പരിശോധനകൾ ക്യാമ്പിൽ ലഭ്യാമാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർ 9961929901, 9387036750, 9946788208 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments