Friday, October 10, 2025

ടൈറ്റൻസ് പരപ്പിൽതാഴം ‘ടൈറ്റൻസ് പ്രീമിയർ ലീഗ്’ സീസൺ – 2 സംഘടിപ്പിച്ചു

ചാവക്കാട്: “അഡിക്റ്റഡ് ടു ഫുട്ബോൾ
സേ നോ ടു ഡ്രഗ്ഗ്‌സ് ” എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി ടൈറ്റൻസ് പരപ്പിൽതാഴം ടൈറ്റൻസ് പ്രീമിയർ ലീഗ് സീസൺ 2 സംഘടിപ്പിച്ചു. മുൻ എം.എൽ.എ കെ.വി അബ്ദുൾഖാദർ
ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. എൻ.ടി സനീഷ് സ്വാഗതം പറഞ്ഞു. ഫുട്ബോൾ മത്സരത്തിൽ റിയൽ ടൈറ്റൻസ് ക്ലബ് വിജയികളായി. ക്ലബ് ഭാരവാഹികളായ മുനീർ, ബാദുഷ ജിത്തു, മിഷാൽ, സതീശൻ, കണ്ണൻ, മിഥുൻ, റിയാസ്, സതീഷ്, ശ്യാംലാൽ, ലാൽകൃഷ്ണ, വിബി കോട്ടപ്പുറം എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments