Friday, September 20, 2024

ചാവക്കാട്ടെ പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിൽ എൻ.ഐ.എ റെയ്ഡ്

ചാവക്കാട്: പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിൽ എൻ.ഐ.എ റെയ്ഡ്. തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് ഇന്ന് പുലർച്ചെ സംഘം എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് നടക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments