Friday, September 20, 2024

ചൊവ്വല്ലൂർപടിയിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ഗുരുവായൂർ: ചൊവ്വല്ലൂർപടി പാലം മരക്കമ്പനിക്ക് സമീപം സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. പാവറട്ടി ഏങ്ങടി വീട്ടിൽ സുന്ദരൻ (62), വെന്മേനാട് കോവിൽ വീട്ടിൽ ശ്രീനിവാസൻ (59) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരെയും അപകടകര മറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments