Wednesday, February 25, 2026

മദ്യം വാങ്ങാൻ പണം നൽകിയില്ല; പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി

പുന്നയൂർക്കുളം: മദ്യം വാങ്ങാൻ പണം നൽകാത്തതിനുള്ള തർക്കത്തെ തുടർന്ന് പുന്നയൂർക്കുളത്ത് മകൻ അമ്മയെ തീ കൊളുത്തി. ചമ്മന്നൂർ സ്വദേശി ശ്രീമതി (75) യെയാണ് മകൻ മനോജ് തീ കൊളുത്തിയത്. മകൻ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ശ്രീമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീഡിയോ വാർത്ത കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments