Friday, September 20, 2024

അകലാട് കാദിരിയ്യ പള്ളിക്കടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

പുന്നയൂർ: അകലാട് കാദിരിയ്യ പള്ളിക്കടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. അകലാട് കുഴിങ്ങര മുക്കണ്ടത്ത് വീട്ടിൽ ഫാസിലി(26)നാണ് പരിക്കേറ്റത്. വെള്ളി വൈകീട്ട് 6.45ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments