Friday, September 20, 2024

എടക്കരയിൽ താമസിക്കുന്ന രാമനത്ത്  അഷ്റഫ് നിര്യാതനായി

ഗുരുവായൂർ: പേരകം സ്വദേശിയും ഇപ്പോൾ എടക്കരയിൽ താമസിക്കുന്ന രാമനത്ത് അഷ്റഫ് (62) നിര്യാതനായി. ഭാര്യ റുക്കിയ ( കെ.എസ്.എഫ്.ഇ പുന്നയൂർക്കുളം ബ്രാഞ്ച് മാനേജർ) മക്കൾ: മഷൂദ നസ്റിൻ ( ഐ.ടി എഞ്ചിനീയർ ബാംഗ്ലൂർ), ഐഷ തഹ്സിൻ (ഐ.ടി എഞ്ചിനീയർ ബാംഗ്ലൂർ).
മരുമകൻ: ഹാരിസ് (ഐ.ടി എഞ്ചിനീയർ ബാംഗ്ലൂർ )

RELATED ARTICLES
- Advertisment -

Most Popular

Recent Comments