Friday, September 20, 2024

കടപ്പുറം പുന്നക്കച്ചാൽ പരേതനായ പള്ളത്ത് കുഞ്ഞി മൊയ്തു മകൻ ഷറഫുദ്ധീൻ (44) നിര്യാതനായി

ചാവക്കാട്: കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ പള്ളത്ത് കുഞ്ഞി മൊയ്തു (ഫാമിലി കുഞ്ഞി മൊയ്തു ) മകൻ ഷറഫുദ്ധീൻ (44) നിര്യാതനായി. മസ്ക്കത്ത് മുസന്ന കെ.എം.സി.സി ഭാരവാഹിയായിരിന്നു.
മാതാവ്: കുഞ്ഞി മാമി.
ഭാര്യ: ഹസീന.
മക്കൾ: മുഹമ്മദ് ഷർജീൻ (ഡിഗ്രി വിദ്യാർത്ഥി, വിസ്‌ഡം കോളേജ് പാവറട്ടി ), ഷനാഹ് (+2 വിദ്യാർത്ഥി വിസ്ഡം പാവറട്ടി ), മുഹമ്മദ് അയാസ് , (എം.ഐ.സി. സ്ക്കൂൾ അകലാട് ), സിയാ ഫാത്തിമ്മ ( ഫോക്കസ് സ്കൂൾ ). മസ്ക്കത്ത് കെ.എം.സി.സി. നേതാവ് പി.കെ അക്ബർഷാ സഹോദരനാണ് . ഖബറടക്കം നാളെ (ഞായർ) രാവിലെ 10 മണിക്ക് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments