Friday, September 20, 2024

കടപ്പുറം വട്ടേക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി

ചാവക്കാട്: കടപ്പുറം വട്ടേക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി. വട്ടേക്കാട് പരേതനായ പി.പി കാദറിന്റെ മകൻ പി പി ഉമ്മർ (35) ആണ്  മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. കബറടക്കം ഖത്തറിൽ നടക്കും.
മാതാവ്: സഫിയ.
ഭാര്യ: മുഹ്സിന.
മകൻ: ഹംദാൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments