Saturday, April 5, 2025

60 വയസ്സ് പിന്നിട്ട അധ്യാപകർക്ക് ഗുരുവായൂർ ഗിൽഡിന്റെ ആദരവ്

ഗുരുവായൂർ: ഇന്ത്യൻ സ്കൗട്ട് ആന്റ് ഗൈഡ് ഫിലോഷിപ് ഗുരുവായൂർ ഗിൽഡിന്റെ അഭിമുഖ്യത്തിൽ ഗുരുവായൂരിലെ മുതിർന്ന അധ്യാപകരെ ആദരിച്ചു. 60 വയസു കഴിഞ്ഞ മുതിർന്ന അധ്യാപകരെയാണ് ആദരിച്ചത്. ഗിൽഡ് പ്രസിഡന്റ് എം.വി ഗോപാൽ, സെക്രട്ടറി സംസ്കൃതി എക്സികൂട്ടീവ് മെമ്പർ ഒ.വി നന്ദകുമാർ, കോർഡിനേറ്റർ പി.ഐ. ലാസർ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments