Friday, September 20, 2024

പരീക്ഷാ വിജയികൾക്ക് വിജയികളെ മുസ്ലിം ലീഗ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി ആദരവ് നൽകി

ഗുരുവായൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുസ്ലീം ലീഗ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പ്രവർത്തകരുടെ മക്കൾക്ക് ഇന്ന് ആദരവ് നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ആർ.വി അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആർ.വി ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം അബ്ദുള്ള നന്ദി പറഞ്ഞു. ഹസ്സൻ ഇടപ്പുള്ളി, ഹമീദ് കുമ്മത്ത്, അബ്ദുൾ സലാം, സിറാജ്, അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments