Friday, September 20, 2024

ചാവക്കാട് മണത്തല വഞ്ചി കടവ് പനന്തറ ഷാഹുവിന്റെ ഭാര്യ ജമീലകുട്ടി നിര്യാതയായി

ചാവക്കാട്: മണത്തല പള്ളിത്താഴത്ത് താമസിച്ചിരുന്ന (ഇപ്പോൾ വഞ്ചി കടവിൽ താമസിക്കുന്ന) പനന്തറ ഷാഹുവിന്റെ ഭാര്യ ജമീലകുട്ടി (58) നിര്യാതയായി. ഖബറടക്കം ഇന്ന് 12മണിക്ക് മണത്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: .ഷാമില, ഫാസിൽ, ഫാത്തിമ, ആഷിഫ്.
മരുമക്കൾ: ഷെമീറ, ഷഹർബാൻ, അനസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments