Friday, April 4, 2025

മണത്ത സഹൃദയ കലാവേദി എച്ച്.എം.സി വാർഷിക പൊതുയോഗം നടന്നു; പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു

ചാവക്കാട്: മണത്ത സഹൃദയ കലാവേദി എച്ച്.എം.സി വാർഷിക പൊതുയോഗം നടത്തി. സെപ്റ്റംബർ 9, 10 തീയ്യതികളിൽ വാർഷികവും ഓണാഘോഷവും നടത്താൻ തീരുമാനിച്ചു. 2022-2023 വർഷത്തെ പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. രക്ഷാധികാരിയായി പി.ബി അക്ബറിനേയും പ്രോഗ്രാം കൺവീനറായി ആയി മുഹമ്മദ് ഷഹീൻ .ഷയെയും യോഗം തിരഞ്ഞെടുത്തു. ഒലീദ് അബൂബക്കർ (പ്രസിഡന്റ്), ആഷിഖ് പി.വി (വൈസ് പ്രസിഡന്റ്), ഫാരിസ് ഷൗക്കത്തലി (സെക്രട്ടറി), പി.എം അലി (ജോയിന്റ് സെക്രട്ടറി), സി.എസ് ഷഫ്നസ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments