Friday, September 20, 2024

പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മറ്റി അയ്യങ്കാളി ജയന്തി സംഗമം നടത്തി

ചാവക്കാട്: പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് അയ്യങ്കാളി ജയന്തി സംഗമം നടത്തി. പി.ഡി.പി ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് ഖാൻ പുതിയറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽകുമാർ മല്ലാട് അദ്ധ്യക്ഷത വഹിച്ചു. മുജീബ് പടിഞ്ഞാറേപുറത്ത് സ്വാഗതവും അക്ബർ അകലാട് നന്ദിയും പറഞ്ഞു. സിദ്ദീഖ് അംബാല, ഫിറോസ് പാലക്കൽ, വി.എച്ച് കരീം, കബീർ പുന്ന തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments