Friday, September 20, 2024

തളിക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്കേറ്റു

വാടാനപ്പള്ളി: തളിക്കുളം ഹൈസ്കൂളിന് മുന്നിൽ നാലുപേർക്ക് പരിക്ക്. നിലമ്പൂർ ചേനപ്പുറം വീട്ടിൽ 36 വയസ്സുള്ള ജിനേഷ്, ഞാവക്കാല മാരാത്തർ വീട്ടിൽ 46 വയസ്സുള്ള ഷാജി, സുധീബ്, കാട്ടൂർ നെടുപുരക്കൽ വീട്ടിൽ 53 വയസ്സുള്ള മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 6.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments