Friday, September 20, 2024

ചാവക്കാട് മണത്തലയിൽ പെട്ടിക്കടയിൽ മോഷണം; കടയുടെ പൂട്ട് പൊളിച്ച് പണം കവർന്നു

ചാവക്കാട്: മണത്തലയിൽ പെട്ടിക്കടയിൽ മോഷണം. കടയുടെ പൂട്ട് പൊളിച്ച് പണം കവർന്നു. മണത്തല ജുമാ മസ്ജിദ് മുന്നിൽ അറക്കൽ മുഹമ്മദാലിയുടെ കടയിലാണ് മോഷണം നടന്നത്.

വീഡിയോ വാർത്ത കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments