Friday, September 20, 2024

ഫാറൂഖ് മെമ്മോറിയൽ സ്കോളർഷിപ്പ് എൻട്രൻസ് കോച്ചിങ്; തുക കൈമാറി

ചാവക്കാട്: കൂട്ടുകാരൻ ഫാറൂക്കിന്റെ സ്മരണക്കായി സഹപാഠികൾ ഒരുക്കിയ ഫാറൂഖ് മെമ്മോറിയൽ സ്കോളർഷിപ്പ് എൻട്രൻസ് കോച്ചിങ്ങിലേക്കുള്ള തുക കൈമാറി. 2000-02 ബാച്ചിനെ പ്രതിനിധീകരിച്ച് പി.എം റിയാസ്, റഫീഖ്, ബുഷ്‌റ സാലു എന്നിവർ ചേർന്ന് സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ എ.വി ഹംസ മാസ്റ്റർക്ക് നൽകി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സജിത്ത്, പ്ലസ് ടു അലുംനി സ്റ്റാഫ്‌ കോർഡിനേറ്റർ അബ്ദുൽ റഹ്മാൻ, സ്റ്റാഫ്‌ സെക്രട്ടറി സ്വാലിഹ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments