Friday, September 20, 2024

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ അബാക്കസ് ടീച്ചർ ട്രെയിനിങ് പ്രോഗ്രാം നടന്നു

ഗുരുവായൂർ: കുട്ടികളുടെ ബുദ്ധിപരമായ സമഗ്ര വികസനത്തിന്‌ വഴിയൊരുക്കുന്ന അബാക്കസ് അദ്ധ്യാപക പരിശീലന പരിപാടിക്ക് ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ തുടക്കമായി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ഗീത ബി – സ്മാർട്ട്‌ അബാക്കസ് ട്രൈനർ ക്ലാസ്സിന് നേതൃത്വം നൽകി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിശീലനത്തിൽ വിവിധ പഠന വകുപ്പിലെ വിദ്യാർത്ഥിനികൾ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments