Friday, September 20, 2024

സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ വി.മായിൻകുട്ടി പതാക ഉയർത്തി. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു. അബ്ദുസമദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് മെമ്പർ പി.എസ്. അലി മുഖ്യാഥിതിയായി.

എ.കെ. മുക്താർ, റീന രാജേഷ്, ഫിറോസ്, റാഷിദ്‌, വി.കെ.യൂസഫ്, മണികണ്ഠൻ, കെബീർ ചാലിൽ, മുസ്തഫ പുതുപറമ്പിൽ, ആശ, അസ്‌ലം തെങ്ങിൽ, ജാഫർ ചാലിൽ, റാഷിമോൻ, ആഷിക് മടപ്പൻ, റഷീദ് പെരിയമ്പലം, ജമാൽ, മുജീബ് കുന്നംബത്ത്, വി.കെ.യാസിർ, ഷാക്കിർ, ഷിബിലി, ഷാഹിർ, നൗഷാദ്, ഷഹീൽ, ഷാഫി, ആഷിഫ്, ഷെബി, നസാൻ, പ്രസീത, വാസന്തി, അനീഷ തുടങ്ങിയവർ നേതൃത്വം നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments