Monday, September 21, 2026

സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു

തൃശൂർ: കാഞ്ഞാണി കരുവാൻ വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. യാത്രക്കാരന് പരിക്കേറ്റു. അന്തിക്കാട് ചാഴൂർ വീട്ടിൽ ആന്റോ(56) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അഞ്ചങ്ങാടി പി.എം മൊയ്തീൻ ഷാ മെമ്മോറിയൽ ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments