Friday, September 20, 2024

കെ.ബി ഹരിനാരായണനെ തൃശൂർ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ആദരിച്ചു

കുന്നംകുളം: സംസ്ഥാന അവാർഡ് ജേതാവ് കെ.ബി ഹരിനാരായണനെ തൃശൂർ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. അസീന ഇസ്മായിൽ പൊന്നാട അണിയിച്ചു. ഡോ. സുബ്രഹ്മണ്യൻ, ഡോ. ബിനിത, ഡോ. ദിവ്യ, ഡോ. ജോസ്‌മി എന്നിവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments