Friday, September 20, 2024

ഗുരുവായൂർ എം.എൽ.എ പുരസ്കാര സമർപ്പണം ‘പ്രതിഭാ സംഗമം’ ഓഗസ്റ്റ് നാലിന്

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ഉന്നതവിജയം നേടിയ ഗുരുവായൂർ മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള ഗുരുവായൂർ എം.എൽ.എ പുരസ്കാര സമർപ്പണം ‘പ്രതിഭാ സംഗമം’ ഓഗസ്റ്റ് നാലിന് നടക്കും. വൈകീട്ട് 4 മണിക്ക് ചാവക്കാട് എം.ആർ.ആർ.എം സ്കൂളിൽ നടക്കുന്ന പരിപാടി എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി ഐ.എ.എസ് മുഖ്യാതിഥിയാകും. ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments