Friday, September 20, 2024

ചാവക്കാട് – കാഞ്ഞാണി- തൃശൂർ റൂട്ടിൽ നാളെ ബസ് പണിമുടക്ക്

ചാവക്കാട്: തൃശൂർ-കാഞ്ഞാണി-ചാവക്കാട് റൂട്ടിൽ നാളെ ബസ് പണിമുടക്ക്. റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച്
തൃശൂർ-കാഞ്ഞാണി-ചാവക്കാട് റൂട്ടിൽ സ്വകാര്യ ബസ്സുകളാണ് പണിമുടക്കുക. സംയുക്ത ബസ് തൊഴിലാളികളാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments