Friday, September 20, 2024

കോൺഗ്രസ് തൃശൂർ ടൗൺ നോർത്ത് മണ്ഡലം സെക്രട്ടറി ദയാൽ ജി നിര്യാതനായി

തൃശൂർ: കോൺഗ്രസ് തൃശൂർ ടൗൺ നോർത്ത് മണ്ഡലം സെക്രട്ടറി പാട്ടുരായ്ക്കൽ ഗ്രീൻപാർക്കിൽ പാറേക്കാട്ട് വീട്ടിൽ ദയാൽ ജി (47) നിര്യാതനായി. കോൺഗ്രസ് ടൗൺ നോർത്ത് മണ്ഡലം സെക്രട്ടറിയായിരുന്നു. ഭാര്യ ദിവ്യ.
മക്കൾ: ദേവാനന്ദ്, ദിയ.
അച്ഛൻ പരേതനായ പി.എസ് ഗംഗാധരൻ. മാതാവ്: ജി.എസ് കമലം.
സംസ്കാരം നാളെ (ഞായർ) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments