Friday, September 20, 2024

ഒരുമനയൂർ എ.യു.പി സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഒരുമനയൂർ: ഒരുമനയൂർ എ.യു.പി സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മലയാള മനോരമ ലേഖകൻ ശിവദാസ് ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് നിഷാദ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സി.വി റോസിലി സ്വാഗതം പറഞ്ഞു. വിദ്യാർഥികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments