Monday, February 23, 2026

പരീക്ഷ വിജയികളെ മന്ദലാംകുന്ന് സി.കെ ചന്ദ്രപ്പൻ സമാരക ചാരിറ്റബിൾ സോസൈറ്റി അനുമോദിച്ചു

പുന്നയൂർ: എസ്.എസ്.എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പുന്നയൂർ മന്ദലാംകുന്ന് സി.കെ ചന്ദ്രപ്പൻ സമാരക ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പുന്നയൂർ പഞ്ചായത്ത് ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ വിജയൻ ഉപഹാരം നൽകി ഉദ്ഘാടനം നിർവഹിച്ചു. ഇ.വി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. വി.എ  ശംസുദ്ധീൻ, മിനി രാജു എന്നിവർ സംസാരിച്ചു. ആലുങ്ങൽ ഹംസക്കുട്ടി സ്വാഗതവും തേച്ചൻപുരക്കൽ അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments