Thursday, September 19, 2024

ചെറുമത്സ്യങ്ങളെ പിടികൂടിയ വള്ളങ്ങൾ മുനക്കക്കടവ് ഹാർബറിൽ നിന്ന് ഫിഷറീസ്- പോലീസ് സംയുക്ത സംഘം പിടിച്ചെടുത്തു

ചാവക്കാട്: ചെറുമത്സ്യങ്ങളെ പിടികൂടിയ വള്ളങ്ങൾ മുനക്കക്കടവ് ഹാർബറിൽ നിന്ന് ഫിഷറീസ്- പോലീസ് സംയുക്ത സംഘം പിടിച്ചെടുത്തു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി.ടി ജയന്തിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വള്ളങ്ങൾ പിടികൂടിയത്.

വീഡിയോ വാർത്ത കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments