Tuesday, September 10, 2024

ഫുട്ബോൾ ടൂർണമെന്റ്; ഗല്ലി ഡോൺസ് അഞ്ചങ്ങാടി ജേതാക്കൾ

ചാവക്കാട്: കോട്ടപ്പുറം യൂത്ത് പവർ 14 സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ഗല്ലി ഡോൺസ് അഞ്ചങ്ങാടി ജേതാക്കളായി. അഞ്ചങ്ങാടി കിക്ക്ഓഫ് ടറഫിൽ നടന്ന ഫൈനലിൽ സെൽജക് സിറ്റി തൃശ്ശൂരിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗല്ലി ഡോൺസ് ജേതാക്കളായത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഗല്ലി ഡോൺസിലെ അപ്പുവിനെ തിരഞ്ഞെടുത്തു. മികച്ച ഡിഫൻഡർ ആയി തക്കുടുവിനെയും ഗോൾകീപ്പർ ആയി ഷാഹീനെയും തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments