Friday, September 20, 2024

പുന്നയിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ചാവക്കാട്: പുന്നയിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. പുന്ന കോഴിത്തറ പുതുവീട്ടിൽ സുലൈമാന്റെ ഭാര്യ റസിയ(52) യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

വീഡിയോ വാർത്ത കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments