Friday, September 20, 2024

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ഗുരുവായൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗുരുവായൂർ നഗരസഭ 33-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

പൂക്കോട് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് നജീബ് മാസ്റ്റർ, ഭാസ്കരൻ, സുബ്രഹ്മണ്യൻ, ദീപു, എം.ജെ ബിജു, പൂക്കോട് മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി ബോബി തോമസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments