Friday, September 20, 2024

ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഒരു വർഷത്തേക്ക് പത്രം നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

ഏങ്ങണ്ടിയൂർ: സെന്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഒരു വർഷത്തേക്ക് പത്രം നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. 1994 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി വാട്സ് ആപ്പ് ഗ്രൂപ്പായ സ്നേഹത്തണലാണ് ദിവസവം 10 പത്രം വീതം ഒരു വർഷത്തേക്ക് സംഭാവന ചെയ്തത്. ഗ്രൂപ്പ് ഭാരവാഹികളായ സോണി സോളമൻ, ദിലീപ് കെ.എം, ഷീലിൻനാഥ്, ഫിറോസ്, നളിനചന്ദ്രൻ എന്നിവർ ചേർന്ന് വിദ്യാർത്ഥകൾക്ക് കൈമാറി പത്രം കൈമാറി. പ്രിൻസിപ്പൽമാരായ പി.ജെ ജോൺമാസ്റ്റർ, പ്രധാനധ്യാദപിക എ.ജെ പ്രിൻസി, പി.ടി.എ പ്രസിഡണ്ട് രാധാകൃഷണൻ പുളിഞ്ചോട് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments