Friday, October 4, 2024

മുഴുവൻ വിഷയങ്ങളിലും എ- പ്ലസ്: നിലൂഫർ അലിയെ തിരുവത്ര യുവജന കലാ-കായിക സാംസ്കാരിക വേദി അനുമോദിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇ.എം.എസ് നഗർ സ്വദേശി നിലൂഫർ അലിയെ തിരുവത്ര യുവജന കലാ-കായിക സാംസ്കാരിക വേദി ഇ.എം.എസ് നഗറിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദീവെ ഉപഹാരം നൽകി. മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ടി.എം ഹനീഫ, ബ്രാഞ്ച് സെക്രട്ടറി തയ്യിൽ മുസ്തഫ, യുവജന ക്ലബ് പ്രസിഡന്റ് ഷെഫീക്ക്, സെക്രട്ടറി നൗഷാദ്, സത്താർ ഫായിദ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments