Friday, September 20, 2024

രണ്ടാഴ്ചയിലേറെയായി ഉടമസ്ഥനില്ലാതെ റോഡരുകിൽ പാർക്ക് ചെയ്ത ബൈക്ക് ദുരൂഹതയുയർത്തുന്നു

ഗുരുവായൂർ: രണ്ടാഴ്ചയിലേറെയായി ഉടമസ്ഥനില്ലാതെ റോഡരുകിൽ പാർക്ക് ചെയ്ത ബൈക്ക് ദുരൂഹതയുയർത്തുന്നു. ഗുരുവായൂർ നഗരസഭ 33ാം വാർഡ് മുൻ കൗൺസിലർ സി.വി അച്യുതന്റെ വീടിനടുത്തെ പറമ്പിലാണ് ബൈക്ക് പാർക്ക് ചെയ്തിട്ടുള്ളത്. പോലീസിൽ വിവരമറിയിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments