Friday, September 20, 2024

സേവാഭാരതി ഒരുമനയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഗോപാലമന്ത്രാർച്ചന സംഘടിപ്പിച്ചു

ഒരുമനയൂർ: സേവാഭാരതി ഒരുമനയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുമനയൂർ മാങ്ങോട്ട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിലെ ഷണ്മുഖാനന്ദ ഹാളിൽ വിദ്യാഗോപാലമന്ത്രാർച്ചന സംഘടിപ്പിച്ചു. ആചാര്യൻ ശ്രീ ശങ്കര സുരാനന്ദ സരസ്വതി സ്വാമികൾ മന്ത്രാർച്ചനയ്ക്ക് കാർമികത്വം വഹിച്ചു. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പി.ടി വേലായുധൻ, ജനറൽ സെക്രട്ടറി പി.കെ നന്ദകുമാർ, ട്രഷറർ സി.വി രാജൻ, വൈസ് പ്രസിഡന്റ് ഷിജിത്ത്, ജോയിന്റ് സെക്രട്ടറി രേഖ ചിദംബരൻ, അനിൽ, ബാലകൃഷ്ണൻ, രജിനി സുരേഷ്, വിനീത് കുറുപ്പേരി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments