Friday, September 20, 2024

സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട്: സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശിയായ 45കാരനെയാണ് ചാവക്കാട് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. (ഇരയുടെ പേര് വെളിപ്പെടാതിരിക്കുന്നതിന് പ്രതിയുടെ പേരുംചിത്രവും പ്രസിദ്ധീകരിക്കുന്നില്ല)

വീഡിയോ വാർത്ത

RELATED ARTICLES
- Advertisment -

Most Popular

Recent Comments