Friday, September 20, 2024

കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട് റ്റി.കെ.ഡി ക്ലബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കടപ്പുറം: തൊട്ടാപ്പ് പുളിഞ്ചോട് റ്റി.കെ.ഡി ക്ലബ് ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ്യ മുഷ്ത്താക്കലി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റാഹില വഹാബ്, പഞ്ചായത്ത് മെമ്പർ റ്റി.ആർ ഇബ്രാഹിം, പി.വി ഉമ്മർ കുഞ്ഞി, പി.കെ അബൂബക്കർ, പി.കെ ഷാഫി, സി മുഷ്ത്താക്കലി, കെ.എച്ച് ഷാജഹാൻ, ആർ.എച്ച് അലി, പി.എ സഈദ്, പി.എസ് മുനീർ, പി.എസ് സഫുവാൻ, വാസിർ തുടങ്ങിയവർ പങ്കെടുത്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസരത്തെ വീടുകളിൽ പച്ചക്കറി വിതരണവും ഓഫീസ് പരിസരത്ത് വൃക്ഷ തൈകൾ നടുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments