Saturday, April 12, 2025

പരിസ്ഥിതി ദിനാചരണം: ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക്‌ തല ഉദ്ഘാടനം ചാവക്കാട് നടന്നു

ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നടുന്നതിന്റെ ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക്‌ തല ഉദ്ഘാടനം ഇന്ന് നടന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എറിൻ ആന്റണി നിർവഹിച്ചു. കെ.എസ് അനൂപ് അധ്യക്ഷത വഹിച്ചു. കെ.എൻ രാജേഷ് സ്വാഗതവും കെ.എസ് വിഷ്ണു നന്ദിയും പറഞ്ഞു. ടി.എം ഷെഫീക്ക്, മുഹമ്മദ്‌ റിനൂസ്, അമൽ ദേവ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments