Friday, September 20, 2024

അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷത്തൈകൾ നട്ടു

പുന്നയൂർക്കുളം: അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലോക പരിസ്ഥിതിദിനത്തിൽ വൃക്ഷതൈകൾ നട്ടു.
വാർഡ് മെമ്പർ പി.എസ്. അലി, മെഡിക്കൽ ഓഫീസർ അനുലക്ഷ്മി, ഹെൽത്ത് ഇൻസ്പെക്ടർ റോബിൻസൺ, ജെ.എച്ച്.ഐമാരായ സിനീഷ്, അമ്പിളി, പ്രദീപ്‌, മുൻ വാർഡ് മെമ്പർമാരായ മുഹമ്മദാലി മാഷ്, വി.കെ. യൂസഫ്, സെലീന മൊയ്‌തീൻകോയ ആശുപത്രി ജീവനക്കാരായ സുധീർ, സിനി, സാബിറ, സൈനബ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments