Friday, August 15, 2025

ലോക പരിസ്ഥിതി ദിനാചരണം: തൃശൂർ വെസ്റ്റ് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പച്ചക്കറി തൈകൾ വിതരണം ചെയ്തു

തൃശൂർ: വെസ്റ്റ് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി ഫ്രാൻസിസ് ചാലിശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ വെസ്റ്റ് മണ്ഡലം പ്രിസിഡന്റ് ഫെവിൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് സി.ജെ വാറുണ്ണി, യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരി, ജനറൽ സെക്രട്ടറി സജീഷ് ഈച്ചരത്ത്, റിജോയ് ജോയ്സൺ, ജോസഫ് തേറാട്ടിൽ, ജോബി ബെൻസ്, ബിജോയ് കൈതക്കോടൻ, ജോഷി ചിറമ്മൽ, അജിത്ത് കാഞ്ഞിരത്തിങ്കൽ എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി സൗജന്യ മായി പച്ചക്കറി തൈകൾ വിതരണം ചെയ്തു.


RELATED ARTICLES
- Advertisment -

Most Popular

Recent Comments