Friday, September 20, 2024

ചാവക്കാട് മണത്തല അയിനിപ്പുള്ളി ക്ഷേത്രം ട്രസ്റ്റി എ.എൻ വിശ്വനാഥൻ നിര്യാതനായി

ചാവക്കാട്: മണത്തല അയിനിപ്പുള്ളി ക്ഷേത്രം ട്രസ്റ്റി എ.എൻ വിശ്വനാഥൻ (74) നിര്യാതനായി. മേഖലയിൽ ജീവകാരുണ്യ പ്രസ്ഥാനങ്ങളിലും സാമൂഹിക രംഗങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്നു.
സംസ്കാരം നാളെ നടക്കും.
ഭാര്യ: മണി.
മക്കൾ: സന്തോഷ്, സന്ധ്യ, സരിത, സവിത, സിമ്പു
മരുമക്കൾ: ധന്യ, പ്രദീപ്, മുരളി (പരേതൻ), സോജൻ, രാജൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments